BREAKING NEWS തഹസിൽദാർ, അമിതാഭ് ബച്ചന്റെ ‘കോൻ ബനേഗാ ക്രോർപതി’ യിലൂടെ നേടിയത് 50 ലക്ഷം… ഇന്ന് പാവങ്ങളുടെ പിച്ചചട്ടിയിൽ കയ്യിട്ട് വാരിയതിന് അഴിക്കുള്ളിൽ!! പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 2.57 കോടി രൂപ മുക്കിയ കേസിൽ അമിത സിങ് തോമർ അറസ്റ്റിൽ, തുകകൾ പോയത് അമിതയുടെ ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് by pathram desk 5 March 28, 2026