BREAKING NEWS ബസിറങ്ങി നടന്നുനീങ്ങിയ 19കാരിയുടെ വയറ്റിൽ ആദ്യം കുത്തി, വേദനകൊണ്ടുപുളഞ്ഞ് വയറും പൊത്തിപ്പിടിച്ചു നിൽക്കെ കയ്യിൽ കരുതിയ പെട്രോൾ തലയിലൂടെയൊഴിച്ച് തീകൊളുത്തി!! 9 ദിവസം ജീവനും മരണത്തിനുമിടയിൽ വെന്റിലേറ്ററിൽ ഒടുവിൽ മരണം… കവിത കൊലക്കേസിൽ പ്രതി റെജിക്ക് ജീവപര്യന്തം കഠിന തടവും 5 ലക്ഷം രൂപ പിഴയും by pathram desk 5 November 6, 2025