BREAKING NEWS എട്ടുവർഷം മുമ്പ് അയൽവാസി നല്കിയ അലമാരയുടെ തുറക്കാനാവാതിരുന്ന ഡ്രോ അഴിച്ചെടുത്തപ്പോൾ ഏഴുപവൻ സ്വർണ്ണവും ഏഴായിരത്തോളം രൂപയും! അത് തിരികെ ഉടമയെ ഏൽപിക്കാനുള്ള വലിയ മനസുകാട്ടി വെള്ളയാംകുടി സ്വദേശി by Pathram Desk 7 April 6, 2026