BREAKING NEWS ഞങ്ങളുടെ ശരീരഭാഗങ്ങളിലേക്ക് അനാവശ്യമായി സൂം ഇന്‍ ചെയ്യാനാണ് ചിലര്‍ ശ്രമിക്കുന്നത്, ഇത് ബഹുമാനമില്ലായ്മയും അംഗീകരിക്കാന്‍ കഴിയാത്തതും, ആത്മാഭിമാനത്തിന് മേലുള്ള കടന്നുകയറ്റം സഹിക്കാന്‍ കഴിയില്ല, ദയവായി പ്രൊഫഷണലിസവും അല്പം മാന്യതയും കാണിക്കണം, പാപ്പരാസികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കാന്താര നായിക by Pathram Desk 8 March 3, 2026