BREAKING NEWS മരുന്ന് നിറച്ചുവച്ചത് ജ്യൂസ് കുപ്പിയിൽ!! പത്തും ആറും വയസുള്ള സഹോദരങ്ങൾ ജ്യൂസെന്നു കരുതി എടുത്തുകുടിച്ചത് കന്നുകാലികളുടെ കുളമ്പ് രോഗത്തിനുള്ള മരുന്ന്, രുചിവ്യത്യാസം തോന്നി തുപ്പിക്കളഞ്ഞെങ്കിലും കുട്ടികളുടെ വായിലും തൊണ്ടയിലും പൊള്ളൽ, അപകടനില തരണംചെയ്തു by pathram desk 5 November 6, 2025