BREAKING NEWS യുകെ വിസ വാഗ്ദാനം ചെയ്ത് 50 ലക്ഷം തട്ടി, നിർമാതാവ് ജോബി ജോർജിന് നാല് വർഷം തടവും 66.5 ലക്ഷം രൂപ പിഴയും, പരാതിക്കാരെ തുടക്കം മുതൽ തന്നെ വഞ്ചിക്കാനുള്ള ഉദ്ദേശത്തോടെയാണ് ജോബി പ്രവർത്തിച്ചതെന്ന് കോടതി by Pathram Desk 8 March 8, 2026