Tag: jio

ഇന്ത്യന്‍ സിനിമയുടെ ആഗോള വഴിത്തിരിവ്; സിഖ്യ എന്റര്‍ടൈന്‍മെന്റിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ജിയോ സ്റ്റുഡിയോസ്  റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ റിലയന്‍സ് സ്ട്രാറ്റജിക് ബിസിനസ് വെഞ്ചേഴ്‌സ് ലിമിറ്റഡ്, ഗുനീത് മോംഗയുടെയും അച്ചിന്‍ ജെയിന്റെയും ഉടമസ്ഥതയിലുള്ള സിഖ്യ എന്റര്‍ടൈന്‍മെന്റിന്റെ 50.1% ഓഹരികളാണ് ഏറ്റെടുത്തിരിക്കുന്നത്  ഇന്ത്യന്‍ സിനിമയുടെ ആഗോള കുതിപ്പിന് പുതിയ വഴിത്തിരിവാകുന്നതാണ് ഏറ്റെടുക്കല്‍
‘പേഴ്‌സണലൈസ്ഡ് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസ്’ സേവനം അവതരിപ്പിച്ച് ജിയോബ്ലാക്ക്‌റോക്ക്… ഇന്ത്യക്കാരുടെ വെല്‍ത്ത് മാനേജ്‌മെന്റില്‍ വിപ്ലവം തീര്‍ക്കുകയാണ് സേവനത്തിലൂടെ ലക്ഷ്യമിടുന്നത് സമ്പാദ്യക്കാരില്‍ നിന്ന് അറിവുള്ള നിക്ഷേപകരായി ഇന്ത്യക്കാരെ മാറ്റുന്ന സവിശേഷ പദ്ധതിയാണിത്
Page 1 of 3 1 2 3