BREAKING NEWS ചതിച്ചത് വെൽക്കം ഡ്രിങ്ക്സ്? എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്തത്തിനു കാരണം ഗൃഹപ്രവേശത്തിനു നൽകിയ കുടിവെള്ളമെന്നു സംശയം, 40ലതികം പേർക്ക് രോഗ ലക്ഷണങ്ങൾ, രണ്ടുപേരുടെ നില ഗുരുതരം, രോഗം ബാധിച്ചവരിലേറെയും ചടങ്ങിനെത്തിയവർ by WebDesk December 21, 2024