Tag: israel

‘ബിബി’… ചെല്ലപ്പേര് വിളിച്ച് തുടക്കം, നെതന്യാഹുവിന് പലസ്തീനെ എതിർക്കുന്നതിന് കൃത്യമായ ധാരണയുണ്ട്, പലസ്തീനെ അംഗീകരിച്ച രാജ്യങ്ങളുടെ നിലപാട് അവിവേകം, ഇതു സമാധാനത്തിന്റെ ചരിത്ര ദിനം- ട്രംപ്, ബന്ദികൾ മോചിക്കപ്പെട്ടാൽ ഹമാസ് ആയുധങ്ങൾ ആംനസ്റ്റിക്ക് കൈമാറണം- നിർദേശം
അമേരിക്കയുടെ നിലപാട് ഇസ്രയേലിന്റെ കുറ്റകൃത്യങ്ങൾ തുടരാൻ സഹായിക്കുന്നതാണ്… ഹൂതി നേതാവ് പ്രസം​ഗിച്ചുകൊണ്ടിരിക്കെ ആക്രമണം, ഡസൻ കണക്കിന് ഹൂതികൾ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേൽ!! ഡസനൊന്നുമില്ല രണ്ടുപേരെന്ന് മറുപടി
കാറിലിരുന്ന ഹമാസ് പ്രവർത്തകനെ വെടിവെച്ചു കൊലപ്പെടുത്തി ഇസ്രയേൽ!! ഹിസ്ബുള്ളയ്ക്ക് വേണ്ടി ആയുധങ്ങൾ നിർമ്മിക്കുകയായിരുന്നുവെന്ന് വിശദീകരണം, ബന്ദികളെ ഹമാസ് തുരങ്കങ്ങളിൽനിന്ന് മാറ്റുന്നു; കരയാക്രമണം ഭയന്ന് ഗാസ വിട്ടത് 4 ലക്ഷം പേർ
ഈ അക്രമണത്തിന് ഖത്തറിനെ മധ്യസ്ഥ ശ്രമങ്ങളിൽ നിന്ന് തടയാൻ കഴിയില്ല!! നെതന്യാഹുവിൻറെ ഭീഷണി പ്രകോപിപ്പിക്കാൻ, ഇസ്രയേൽ സമാധാനത്തിന് ഭീഷണി, അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് ഒഴിവാക്കണം- അറബ് ഉച്ചകോടിയിൽ
ഇസ്രയേൽ ആക്രമണത്തിൽ ഖത്തർ സുരക്ഷാ ഉദ്യോ​ഗസ്ഥൻ അടക്കം ആറ് പേർ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടവരിൽ ഖാലിദ് അൽ-ഹയ്യയുടെ മകനും അടുത്ത സഹായിയും? പ്രധാന നേതാക്കളെല്ലാം സുരക്ഷിതർ- ഹമാസ്
ഇസ്രയേൽ ഒറ്റപ്പെടുന്നു!! ഇസ്രയേലിന് ഉപരോധം, പലസ്തീനെ പരമാധികാര രാഷ്ട്രമായി അംഗീകരിക്കും- ബെൽജിയം വിദേശകാര്യമന്ത്രി, ഗാസയിൽ ഇസ്രയേൽ കൊലപ്പെടുത്തിയത് 63,000 സാധാരണക്കാരെ
Page 3 of 10 1 2 3 4 10