BREAKING NEWS ‘ശത്രുക്കൾക്കായുള്ള അത്ഭുതങ്ങൾ വരാനിരിക്കുന്നു… ഈ യുദ്ധ സാഹചര്യത്തിലുപോലും ഇറാൻ്റെ മിസൈൽ നിർമ്മാണം തുടരും’… പ്രസ്താവനയിറക്കി മണിക്കൂറുകൾക്കുള്ളിൽ ഐആർജിസി വക്താവിനെ തീർത്ത് യുഎസ്- ഇസ്രയേൽ ആക്രമണം!! അലി മുഹമ്മദ് നയിനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ, നാലാഴ്ചയ്ക്കുള്ളിൽ ഇറാന് നഷ്ടമായത് സൈനിക- രാഷ്ട്രീയ നേതൃനിരയിലെ നാല് മുൻനിര നേതാക്കന്മാരെ by pathram desk 5 March 20, 2026