Tag: indigo flight

വിമാനങ്ങൾ വൈകാൻ കാരണം മൈക്രോസോഫ്റ്റ് വിൻഡോസിലെ തകരാറെന്ന് ഇൻഡിഗോ, വാസ്തവവിരുദ്ധമാണെന്ന് മൈക്രോസോഫ്റ്റ്!! രണ്ടുദിവസത്തിനിടെ റദ്ദാക്കിയത് 150 വിമാന സർവീസുകൾ, അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ
വിമാനം പുറപ്പെടാൻ തുടങ്ങുമ്പോൾ ദേണ്ടടാ ഓടുന്നു ടിക്കറ്റും പാസ്പോർട്ടും പോലുമില്ലാതെ ഒരുത്തൻ!! പിന്നാലെ അവനെ പിടിക്കാനായി പാഞ്ഞ് ജീവനക്കാർ… ഇൻഡിഗോ വിമാനത്തിൽ കയറിക്കൂടിയ എലി 140 യാത്രക്കാരേയും ജീവനക്കാരേയും വെള്ളംകുടിപ്പിച്ചത് 3 മണിക്കൂർ
ഇൻഡിഗോ വിമാന അപകടം തലനാരിഴയ്ക്ക് ഒഴിവായതിനു പിന്നിൽ പൈലറ്റിന്റെ ബുദ്ധി!! ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി, അപകടം മുൻകൂട്ടി കണ്ട് വീണ്ടും പറന്നുറയന്ന് മൂന്നു തവണ വലംചുറ്റി സേഫ് ലാൻഡിങ്
വിമാനത്തെ നിലം തൊടീക്കാതെ ഫെയ്ഞ്ചൽ ചുഴലിക്കാറ്റ്; ലാൻഡിങ്ങിനു ശ്രമിച്ച ഇൻഡിഗോ വിമാനം ഇടത്തോട്ട് ചെരി‌ഞ്ഞു, പിന്നാലെ പറന്നുയർന്ന വിമാനം ടേക്ക് ഓഫ് ചെയ്തത് ഏറെ പ്രയാസപ്പെട്ട്, വീഡിയോ വൈറലായി