BREAKING NEWS ഇതൊക്കെയെന്ത്? അയർലൻഡിനെ തൂക്കിയെടുത്തടിച്ച് സ്മൃതിയും പിള്ളേരും, 304 റൺസിന്റെ കൂറ്റർ ജയം, ഇന്ത്യൻ വനിതകൾ 50 ഓവറിൽ അടിച്ചുകൂട്ടിയത് 435 റൺസ്- സ്മൃതി മന്ദാനയ്ക്കും പ്രതിക റാവലിക്കും സെഞ്ചുറി, അതിവേഗ സെഞ്ചുറിയെ വ്യക്തിഗത റെക്കോഡും ക്യാപ്റ്റന് സ്വന്തം, പഴങ്കഥയായത് പുരുഷടീമിന്റെ 418 റൺസ് സ്കോർ by WebDesk January 15, 2025