BREAKING NEWS ഇടുക്കി പുല്ലുപാറയിൽ കെഎസ്ആർടിസി ബസ് 30 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് നാലു മരണം, അപകടം ബസിന്റെ ബ്രേക്ക് പോയതിനാലെന്ന് ബസിലുണ്ടായിരുന്നവർ, അപകടത്തിൽപ്പെട്ടത് തഞ്ചാവൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ by WebDesk January 6, 2025