BREAKING NEWS മുരാരി ബാബു പെരുന്നയിൽ രണ്ടു കോടിയുടെ മണിമാളിക പണിതത് ശബരിമല സ്വർണം മോഷണം പോയ കാലത്ത്, വീടുപണിക്കുള്ള തേക്ക് ഒപ്പിച്ചത് അയ്യപ്പന്റെ പേരും പറഞ്ഞ്, തേക്കുതടികൾ ആദ്യം ആവശ്യപ്പെട്ടത് കോട്ടയം നട്ടാശേരിയിലുള്ള തടി ഡിപ്പോയിൽ നിന്ന്, വീട് പണിയുടെ സാമ്പത്തിക സ്രോതസും അന്വേഷണ പരിധിയിൽ by pathram desk 5 October 25, 2025