BREAKING NEWS വീടിന്റെ മുൻഭാഗം പൊളിച്ചേ പറ്റുകയുള്ളു- ദേശീയപാത നിർമാണം ഏറ്റെടുത്ത കമ്പനി, ഞങ്ങളെ കൊന്നിട്ടേ വീട് പൊളിക്കൂ, വീടിനു മുകളിൽ ഗ്യാസ് സിലിണ്ടർ എടുത്തുവച്ച് ഭീഷണിയുമായി കുടുംബം, സ്റ്റേ വാങ്ങിച്ചിട്ടുണ്ടെന്നും വീട്ടുകാർ!! സർവീസ് റോഡ് പോലുമില്ലാത്ത സ്ഥലത്ത് എന്തിനാണ് കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നത്?- നാട്ടുകാർ by pathram desk 5 November 2, 2025