Tag: Half Price Fraud

അനന്തുകൃഷ്ണനെ സ്‌കൂട്ടർ വിതരണത്തിനായി ചുമതലപ്പെടുത്തിയത് എൻജിഒ കോൺഫെഡറേഷൻ- ഡയറക്റ്റർമാരും പ്രതികളാകും- അനന്തുവിനൊപ്പം കെഎൻ ആനന്ദകുമാറും മുഖ്യപ്രതി- ബൈലോയും മറ്റു രേഖകളും പിടിച്ചെടുത്തു
മുൻ വനിതാ കമ്മിഷൻ അം​ഗത്തിനെ കൂൺകൃഷി പഠിപ്പിച്ചും സഹായിച്ചും തുടക്കം… പിന്നീട് രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ദോസ്തുക്കൾ, പ്രധാനമന്ത്രി മുതൽ സംസ്ഥാന നേതാക്കൾ വരെ അടുപ്പക്കാർ… ഓരോ പരിപാടിക്കും ഉദ്ഘാടകരായി എത്തുന്നത് ഉന്നതരായ നേതാക്കൾ… ആൾക്കാരെ വീഴ്ത്താൻ പിന്നെന്തുവേണം… അനന്തു കൃഷ്ണൻ ന‍ടത്തിയത് മണിചെയിൻ മാതൃകയിലുള്ള തട്ടിപ്പ്