BREAKING NEWS കിടപ്പുമുറിയിൽ വിദേശനിർമിത മരുന്നുകളും സിറിഞ്ചും!! ഫിറ്റ്നസ് പരിശീലകന്റെ മരണം മസിലിനു കരുത്തിനായി അമിത അളവിൽ മരുന്നുകൾ ഉപയോഗിച്ചതിനാലെന്നു സൂചന, മരണകാരണം പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമല്ല, ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക്, മാധവിനെ മരണം തേടിയെത്തിയത് അടുത്തമാസം വിവാഹം ഉറപ്പിക്കാനിരിക്കെ by pathram desk 5 November 6, 2025