MIDDLE EAST CONFLICT ഹിജാബ് അഴിക്കാത്ത സ്ത്രീകളുടെ വസ്ത്രം അഴിപ്പിച്ച് 12 മണിക്കൂര്‍ തണുപ്പില്‍ നിര്‍ത്തി; രോഗികളെ മര്‍ദിച്ചു, മുഖത്ത് തുപ്പി: ഗാസയിലെ അവസാനത്തെ ആശുപത്രിയും പൂട്ടി; സര്‍ജറി വിഭാഗത്തിന് തീയിട്ട് ഇസ്രയേല്‍ സൈന്യം by WebDesk December 29, 2024