BREAKING NEWS നിയമസഭാ തെരഞ്ഞെടുപ്പ്, ഉത്സവം, പെരുന്നാൾ നഗരത്തിൽ സമാധാനം കൊണ്ടുവരാനുള്ള ശ്രമത്തിൽ പോലീസ്… കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ ഓംപ്രകാശും എയർപോർട്ട് ഡാനി ഉൾപ്പെടെ 82 പേർ കരുതൽ തടങ്കലിൽ, തടങ്കലിലാക്കിയിരിക്കുന്നത് കൊലപാതകം, മോഷണം, കവർച്ച, പോക്സോ, തട്ടിക്കൊണ്ടുപോകൽ, പീഡനം കേസിൽ ഉൾപ്പെട്ടവരെ by pathram desk 5 February 21, 2026