Tag: flood

2018 ല്‍ കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം പഞ്ചാബില്‍ ; 23 ജില്ലകളിലും പ്രളയം നാശം വിതച്ചു ; നദികള്‍ കരകവിഞ്ഞൊഴുകി, ഡാമുകളും തുറന്നു, ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 30 മരണം
ഡല്‍ഹിയില്‍ റോഡുകള്‍ തോടുകളായി, വീടുകള്‍ വെള്ളത്തിന് നടുവില്‍ ; മാര്‍ക്കറ്റുകള്‍ ചെളിവെള്ളം നിറഞ്ഞ കുളങ്ങളായി ; കടകളില്‍ വെള്ളം കയറി സാധനങ്ങള്‍ നശിച്ചു, നാലുനേരവും കഴിക്കാന്‍ ബണ്ണും ബിസ്‌ക്കറ്റും മാത്രം…!
ജമ്മുവില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരണസംഖ്യ പത്തായി ഉയര്‍ന്നു ; വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനം താല്‍ക്കാലികമായി നിര്‍ത്തി; സ്ഥിതി അതീവഗുരുതരമെന്ന് മുഖ്യമന്ത്രി