BREAKING NEWS കണ്ണിച്ചോരയില്ലാത്ത കൊടുംപാതകം ചെയ്തത് പിതാവ്!! കുഞ്ഞ് ഇഹാനെ മടിയിലുത്തി കൈമുട്ടു കൊണ്ട് കുട്ടിയുടെ അടിവയറ്റിൽ ഇടിച്ചു, പിന്നാലെ കുഞ്ഞ് കുഴഞ്ഞുവീണു, ഏകമകനെ കൊലപ്പെടുത്തിയത് ഭാര്യയോടുള്ള സംശയത്തിൽ, ഷിജിൻ കുറ്റം സമ്മതിച്ചത് മൂന്നാംവട്ട ചോദ്യംചെയ്യലിൽ by pathram desk 5 January 23, 2026