BREAKING NEWS ഫരീദാബാദിൽ നിന്ന് പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് 7 മരണം, 30 പേർക്ക് പരുക്ക്, 5 പേരുടെ നില ഗുരുതരം!! കൊല്ലപ്പെട്ടത് ഫോറൻസിക് ഉദ്യോഗസ്ഥരും തഹസിൽദാരടക്കമുള്ള ഉദ്യോഗസ്ഥരും, പോലീസ് സ്റ്റേഷനും വാഹനങ്ങളും പൂർണ്ണമായും കത്തിയമർന്നു, പൊട്ടൊത്തെറിച്ചത് അമോണിയം നൈട്രേറ്റ്? by pathram desk 5 November 15, 2025