BREAKING NEWS പാലം കുലുങ്ങിയാലും ട്രംപ് കുലുങ്ങില്ല!! ഇറാനെ നല്ലനടപ്പ് പഠിപ്പിക്കാൻ യുഎസിന്റെ ഒരു ദിവസത്തെ ചെലവ് 8200 കോടി!! ആദ്യത്തെ ആഴ്ചയിൽ മാത്രം 55000 കോടി രൂപ, അതിൽ 4 ബില്യൺ ഡോളർ ഉപയോഗിച്ചത് ഇറാനിയൻ മിസൈലുകൾ വെടിവച്ചിടാൻ… വരും ദിവസങ്ങളിൽ 10 ബില്യൺ ഡോളറിലധികം വർധിക്കാൻ സാധ്യത… പ്രത്യാഘാതങ്ങൾ പല രാജ്യങ്ങളേയും ബാധിച്ചേക്കാം- മുന്നറിയിപ്പ് by pathram desk 5 March 10, 2026