BREAKING NEWS അരയടിക്കാൻ ഇനി നട്ടംതിരിയും… ഡ്രൈ ഡേ!! തൃശ്ശൂർ- എറണാകുളം ജില്ലാ അതിർത്തികളിലെ കള്ളുഷാപ്പുകൾ ഉൾപ്പെടെയുള്ള മദ്യശാലകൾ 5 ദിവസം പ്രവർത്തിക്കില്ല, വോട്ടെടുപ്പ് നടക്കുന്ന പരിധിയുടെ 5 കി.മീര് ചുറ്റളവിൽ മദ്യവിൽപ്പനയ്ക്ക് നിരോധനം, കള്ളുഷാപ്പുകൾ തുടർച്ചയായി അടച്ചിടുന്നത് തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കും, പകരം സംവിധാനം വേണം- ചെത്ത്- മദ്യവ്യവസായ കോഡിനേഷൻ കമ്മിറ്റി by pathram desk 5 December 6, 2025