BREAKING NEWS കാർന്നോമ്മാർക്ക് അടുപ്പിലും ആകാല്ലേ… പോലീസ് സ്റ്റേഷനു മുന്നിൽ നിർത്തിയിട്ട കാറിലിരുന്ന് വെള്ളമടിക്കുന്ന 6 പോലീസുകാരുടെ ദൃശ്യങ്ങൾ പുറത്ത്, വെള്ളമടിച്ചശേഷം അതേ വാഹനത്തിൽ നേരെ വിവാഹ സൽക്കാര വേദിയിലേക്ക്, പിന്നാലെ ഡ്യൂട്ടിക്കും കയറി!! അന്വേഷണത്തിന് ഉത്തരവിട്ട് സ്പെഷ്യൽ ബ്രാഞ്ച് എസ്പി by pathram desk 5 January 27, 2026