BREAKING NEWS ചെങ്കോട്ടയിലുണ്ടായത് ചാവേറാക്രമണം…പിന്നിൽ സ്‌ഫോടകവസ്തുക്കളുമായി അറസ്റ്റ് ചെയ്ത ഡോക്ടർമാർ ഉൾപ്പെട്ട സംഘം, മുഖ്യ സൂത്രധാരൻ ഡോ. ഉമർ മുഹമ്മദ് ഇവരുടെ കൂട്ടാളി, ഡോക്ടർമാർ പിടിയിലായതോടെ ഡോ. ഉമർ പരിഭ്രാന്തനായി, സ്ഫോടനം ആസൂത്രണം ചെയ്തു, ചാവേറായെത്തിയതും ഉമർതന്നെ- അന്വേഷണവൃത്തങ്ങൾ…ചിത്രം പുറത്ത് by pathram desk 5 November 11, 2025