BREAKING NEWS ഒരാൾ വീണ് തലയ്ക്ക് പരുക്കേറ്റു, അരമണിക്കൂർ നേരത്തേക്ക് പരിപാടി നിർത്തിവെക്കാമായിരുന്നില്ലേ? തലയിടിച്ചാണ് എംഎൽഎ വീണത്, അതിന് ശേഷവും നിങ്ങൾ ചെണ്ടയും മറ്റുമായി ആഘോഷത്തോടെ പരിപാടി തുടർന്നു, എന്തൊരു ക്രൂരതയാണിത്, മനുഷ്യജീവന് ഒരു വിലയുമില്ലേ? മൃദംഗനാദം പരിപാടിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി, പരിപാടിയുടെ ബ്രോഷർ ഹാജരാക്കാനും നിർദ്ദേശം by WebDesk January 6, 2025
BREAKING NEWS 100 കുട്ടികളെ കൊണ്ടുവരുന്ന ഡാൻസ് ടീച്ചർമാർക്ക് സ്വർണ്ണ നാണയം…!!! കുട്ടികളെ മണിക്കൂറുകളോളം വെയിലത്ത് നിർത്തി…!!! കുടിക്കാൻ വെള്ളം നൽകാനുള്ള സജ്ജീകരണം പോലും ചെയ്തില്ല..!!! അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കിയില്ലെന്ന പരാതിയിൽ സംഘാടകർക്കെതിരേ ബാലാവകാശ കമ്മിഷനും കേസെടുത്തു… by WebDesk December 31, 2024
BREAKING NEWS ദിവ്യ ഉണ്ണി അടക്കമുള്ളവരെ ചോദ്യം ചെയ്തേക്കും..!!! സംഘാടകരായ മൂന്ന് പേർ അറസ്റ്റിൽ…!!! ഇവൻ്റ് മാനേജ്മെൻറ് ഉടമ ഒളിവിൽ…, രക്ഷിതാക്കളെ പറ്റിച്ച് വ്യാപകമായി പണപ്പിരിവ് നടത്തിയവരും കുടുങ്ങും…!! ഡ്യൂട്ടിക്ക് ഉണ്ടായിരുന്നത് 43 പോലീസുകാർ മാത്രം..!! അന്വേഷണം വ്യാപിപ്പിക്കുന്നു…!! by WebDesk December 31, 2024
BREAKING NEWS നയാപൈസ ചെലവില്ലാതെ കോടികൾ വാരി…!!! 2 കസേരകളും മേശയും മാത്രം…!! മേപ്പാടിയിലെ ചെറിയ കടമുറിയിലെ തട്ടിക്കൂട്ട് സ്ഥാപനം..!! 12,000 നര്‍ത്തകര്‍ക്ക് ഗിന്നസ് റെക്കോർഡ് സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്ത മൃദംഗവിഷനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്…!!! തട്ടിപ്പ് പുറത്തറിഞ്ഞത് എംഎൽഎ അപകടത്തിൽപെട്ടത് കൊണ്ട് മാത്രം…!!! by WebDesk December 31, 2024