Tag: dipeep

സ്ത്രീപക്ഷ നിലപാട് പറയുമ്പോൾ പുരുഷന്മാരെ വേട്ടയാടരുത്… ദിലീപിനു വേണ്ടി വാദിച്ച് രാഹുലിന്റെ മെൻസ് കമ്മിഷൻ!! രാഹുൽ ഈശ്വറിന്റെ കണ്ടെത്തലുകൾ ഇങ്ങനെ-ദിലീപിനെതിരെ തെളിവുകൾ പോലീസ് കൃത്രിമമായി ഉണ്ടാക്കി, പൾസർ സുനിയോടൊപ്പമുള്ള ദിലീപിൻ്റെ ഫോട്ടോ പോലീസ് ഫോട്ടോഷോപ്പ് വഴി നിർമ്മിച്ചു, ദിലീപിനെ ഇപ്പോഴും വേട്ടയാടുന്ന ചിലരുണ്ട്, ഇവർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചോ?
“അമ്മയിൽ അം​ഗത്വമെടുക്കുന്നതിനെകുറിച്ച് തീരുമാനിച്ചിട്ടില്ല, സംഘടന തീരുമാനിക്കട്ടെ” ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി എന്നെ ബലിയാടാക്കി, ജീവിതവും കരിയറും നശിപ്പിച്ചു, മുഖ്യമന്ത്രിയെ പോലും തെറ്റിദ്ധരിപ്പിച്ചു, തനിക്കെതിരെയുണ്ടായ ​ഗൂഢാലോചനയിൽ നിയമ പോരാട്ടത്തിനൊരുങ്ങി ദിലീപ്