Tag: DILEEP

തനിക്ക് ഇതുമായി ഒരു ബന്ധവുമില്ല, ഒരു തെറ്റും ചെയ്തിട്ടില്ല, കടുത്ത മാനസിക സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നത്, നടി ആക്രമിക്കപ്പെട്ടതിന്റെ അഞ്ചാം ദിവസം മുഖ്യമമന്ത്രിക്ക് കത്തെഴുതി ദിലീപ്, സന്ദേശമയച്ചത്  പിടിക്കപ്പെടുമെന്ന ഭയത്തില്‍
രാമൻ, RUK അണ്ണൻ, മീൻ, വ്യാസൻ… ദിലീപ് കാവ്യയുടെ നമ്പർ സേവ് ചെയ്തത് പല പേരുകളിൽ!! 2012ൽ ദിലീപ്- കാവ്യ ബന്ധം ഫോൺ മെസേജുകളിൽ നിന്ന് മഞ്ജു മനസിലാക്കി, ആക്രമിക്കാനുള്ള കാരണം നടിയുടെ വെളിപ്പെടുത്തൽ‍- പ്രോസിക്യൂഷൻ, ക്വട്ടേഷൻ പോലീസ് കെട്ടിപ്പൊക്കിയ കെട്ടുകഥ, തെളിവില്ല… വ്യക്തിവൈരാഗ്യമുണ്ടായിരുന്നില്ല, വിവാഹമോചനത്തിനു നടിയൊരു കാരണമല്ല- ദിലീപ്
ദിലീപിന് ശബരിമലയിൽ എങ്ങനെ വിഐപി പരിഗണന കിട്ടി..? വിഷയം ചെറുതായി കാണാനാകില്ല…!!!  ദർശനം നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ ദേവസ്വം ബോർഡിനോട് കോടതി…!!
Page 2 of 2 1 2