BREAKING NEWS മുഖ്യമന്ത്രിയെ തല്ലിയതിനു പിന്നിൽ ‘നായ സ്നേഹം’? ‘എന്റെ മകന് നായകളെ വലിയ ഇഷ്ടമാണ്, തെരുവുനായകളെ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റാനുള്ള സുപ്രീം കോടതി വിധിയിൽ അവൻ ദേഷ്യപ്പെട്ടു, പിന്നാലെ ഡൽഹിക്കു വണ്ടി കയറി’- രാജേഷ് സക്രിയയുടെ അമ്മ by pathram desk 5 August 20, 2025