BREAKING NEWS തലസ്ഥാനത്ത് വേലിതന്നെ വിളവ് തിന്നുന്നു!! ലഹരി സംഘങ്ങളെ കേന്ദ്രീകരിച്ച് നാർക്കോടിക് സെൽ നടത്തിയ അന്വേഷണം ചെന്നവസാനിച്ചത് റൂറൽ കൺട്രോൾ റൂമിലെ രണ്ട് സിപിഒമാരിലേക്ക്, ഉടൻ സസ്പെൻഷൻ അടിച്ചുകൊടുത്ത് റൂറൽ എസ്പി, കൂടുതൽ അന്വേഷണത്തിന് ഉത്തരവ്, വിവരങ്ങൾ ലഹരി മാഫിയകൾക്ക് ചോർത്തി നൽകിയോ എന്ന സംശയത്തിൽ ഉദ്യോഗസ്ഥർ by pathram desk 5 January 21, 2026