BREAKING NEWS സ്ഫോടനത്തിനു മുൻപ് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി, ശേഷം സിപിഎം ബ്രാഞ്ച് സെക്രട്ടറി!! പാനൂർ ബോംബ് സ്ഫോടന കേസ് പ്രതി അമൽ ബാബു കുന്നോത്ത് പറമ്പ് ബ്രാഞ്ച് സെക്രട്ടറി!! സ്ഫോടനം ഉണ്ടായത് അമൽ ഉൾപ്പെട്ട സംഘം നിർമാണത്തിലിരുന്ന വീടിൻറെ ടെറസിൽ ബോംബ് നിർമിക്കുന്നതിനിടെ by pathram desk 5 September 9, 2025