Tag: congress
BREAKING NEWS
‘കോൺഗ്രസ് ബൂത്ത് ഏജന്റിനെ കൂടെ കൂട്ടിയതിന് കള്ളപരാതി നൽകി ജോലി കളയുമെന്ന് സിപിഎം ഭീഷണിപ്പെടുത്തി…ബിഎൽഒമാരെ ബിജെപിയും സിപിഐഎമ്മും ദുരുപയോഗം ചെയ്യുന്നു, കോൺഗ്രസ് വോട്ടുകൾ ചേർക്കാതിരിക്കാനും നീക്കം’… എസ്ഐആർ പരിഷ്കരണത്തിനെതിരെ കോൺഗ്രസും മുസ്ലിം ലീഗും സുപ്രീംകോടതിയിലേക്ക്
BREAKING NEWS
‘ആത്മഹത്യാ പ്രേരകമായ വ്യക്തിഹത്യ വരെയുണ്ടായി’… സിപിഐ വിട്ട മുൻ ജില്ലാ പഞ്ചായത്തംഗം കോൺഗ്രസിലേക്ക്!! സിപിഐ സ്ഥാനാർഥിയായി മത്സരിച്ച പള്ളിക്കൽ ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർഥിയായി ശ്രീനാദേവി കുഞ്ഞമ്മ? പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച
BREAKING NEWS
പിഴവുണ്ടായത് വോട്ടർ പട്ടികയിൽ, തിരുത്തണം, പേര് വെട്ടിയ നടപടി റദാക്കണം!! ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ, ജില്ലാ കളക്ടർക്കും അപ്പീൽ
BREAKING NEWS
ചെറുതുകൊടുത്ത് വലുത് വാങ്ങി സിപിഎം!! കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണയ്ക്കെതിരായ പരാതിക്കാരന്റെ വീട്ട് നമ്പറിൽ താമസിക്കുന്നത് ഒന്നും രണ്ടുമല്ല 22 പേർ, വോട്ടർ പട്ടികയിൽ പേരു ചേർക്കാനും ഒഴിവാക്കാനുമുള്ള അവസരത്തിന്റെ മറവിൽ വൻ ക്രമക്കേടെന്ന് കോൺഗ്രസ്
BREAKING NEWS
പേര് വെട്ടിയ വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെ, ആദ്യം മുതൽ ജയിക്കും എന്ന ഒരു ട്രെൻഡ് വന്നിരുന്നു!! കോടതിയെ സമീപിക്കണോ, തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കണമോയെന്ന് പാർട്ടി തീരുമാനിക്കും- വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കംചെയ്തതിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ