Tag: congress
BREAKING NEWS
അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിയിൽ കമൽഹാസനും മോഹൻലാലും പങ്കെടുക്കില്ല, മമ്മൂട്ടി മുഖ്യാതിഥി, ഇടത് പ്രകടനപത്രികയിൽ പറഞ്ഞിരുന്ന 4.5 ലക്ഷം പരമ ദരിദ്രർ എന്ന കണക്കിൽ എങ്ങിനെ മാറ്റം വന്നു?- പ്രതിപക്ഷം
BREAKING NEWS
സിനിമകളിലെ മുതലാളിമാരെ വെല്ലുന്ന സ്വഭാവമാണ് ഭരണകൂടത്തിന്..!! സർക്കാർ ആരോപിക്കുന്നതുപോലെ ആശമാർ മാവോവാദികളായാലും അർബൻ നക്സലുകളായാലും പ്രതിപക്ഷം അവർക്കൊപ്പം, യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തീരുമാനമാക്കുക ആശമാരുടെ ആവശ്യങ്ങൾ- വാക്കുനൽകി വിഡി സതീശൻ
BREAKING NEWS
രാഹുലിന്റെ ഹൈഡ്രജൻ ബോംബ് ബീഹാറിൽ പൊട്ടുമോ? തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം!! അവസാന ലാപ്പിൽ പ്രയോഗിക്കാൻ ഇന്ത്യ മുന്നണി കരുതിവച്ചിരിക്കുന്ന ബ്രഹ്‌മാസ്‌ത്രം എന്ത്?
BREAKING NEWS
ആഴ്ച്ചതോറും യോഗം ചേർന്ന് കേരളത്തിലെ കോൺഗ്രസുമായി ബന്ധപ്പെട്ട് കൂട്ടായ തീരുമാനങ്ങളെടുക്കും!! കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി, ദീപാദാസ് മുൻഷി കൺവീനർ, എ കെ ആന്റണിയും കോർ കമ്മിറ്റിയിൽ
LATEST UPDATES
അംബേദ്ക്കർ പ്രതിമയ്ക്ക് ഹാരമണിയിക്കാൻ കയറിയ ബിജെപി എംപി ക്രെയിനിൽ കുടുങ്ങി, രക്ഷിക്കാൻ ശ്രമിച്ച ക്രെയിൻ ഓപ്പറേറ്ററുടെ കരണത്തടിച്ച് മറുപടി, മെഷീൻ പണിമുടക്കാൻ കാരണം സാങ്കേതിക തകരാർ- വീഡിയോ പങ്കുവച്ച് കോൺഗ്രസ്