Tag: collector

കയ്യടിക്കെടാ…, കലക്ടർക്ക്..!!! റോഡ് മൊത്തം ബ്ലോക്ക്…, എറണാകുളം- തൃശൂർ ഹൈവേയിൽ വാഹനങ്ങൾ മണിക്കൂറുകളോളം ഗതാഗത കുരുക്കിൽ…., ഒരു ക്രമീകരണവും ഏർപ്പെടുത്താതെ ഹൈവേ അതോറിറ്റി…!! പരിഹരിക്കാതെ പാലിയേക്കരയിൽ ടോൾ പിരിക്കേണ്ടെന്ന് കലക്ടർ..!!!
“ഇത്ര വെപ്രാളപ്പെട്ട് സമാധി തുറക്കണ്ട എന്നാണ് എന്റൊരു ഇത് ….. 🫣😌കളക്ടർ ഡെയിലി വന്നു ചർച്ചയിൽ പങ്കെടുക്കട്ടെ…എന്താണ് കളക്ടർക്ക് പറയാനുള്ളത് എന്ന് കേക്കാല്ലോ”… ഗോപൻ സ്വാമിയുടെ സമാധിയിൽ സമാധാനമുണ്ടാക്കാനെത്തിയ കലക്റ്റർക്കു ചുറ്റും കോഴിക്കുഞ്ഞുങ്ങളുടെ ചാകര