BREAKING NEWS വീടിനു മുന്നിലൂടെ ഓടിക്കളിച്ച 5 വയസുകാരനെ പിന്നിൽ നിന്ന് ചവിട്ടി വീഴ്ത്തി, വീഴ്ചയിൽ കുട്ടിയുടെ മുഖത്തും കൈകാലുകൾക്കും പരുക്ക്, മുൻ ജിം ട്രെയ്നർ അറസ്റ്റിൽ, മുൻപും പ്രതി കുട്ടികളെ ഉപദ്രവിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് by pathram desk 5 December 20, 2025