BREAKING NEWS നാലുവയസുകാരിയെ പീഡിപ്പിച്ച സംഭവം, സിപിഎം പ്രവർത്തകനായ പ്രതിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി, നടപടി പ്രതിയെ പാർട്ടി സംരക്ഷിക്കുന്നുവെന്ന് ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ, പ്രതി ഒളിവിൽ, പീഡനവിവരം ചോദിക്കാൻ ചെന്ന കുട്ടിയുടെ പിതാവിനു മർദ്ദനം by WebDesk January 22, 2025