Tag: child abuse
BREAKING NEWS
രാത്രിയിൽ വിളിച്ചിട്ടും കുഞ്ഞ് പ്രതികരിക്കുന്നില്ലെന്നും മൂക്കിലൂടെ കഫം വരുന്നുണ്ടെന്നും പറഞ്ഞ് ആശുപത്രിലെത്തിച്ചു; എന്നാൽ മർദിച്ചവശനിലയിലായതെന്ന് കണ്ടെത്തി; നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം: മാതാപിതാക്കൾ അറസ്റ്റിൽ; പിതാവിനെതിരെ കൊലക്കുറ്റം
BREAKING NEWS
ദിവസവും പീഡിപ്പിച്ചത് 15 പേർ വരെ; വഴങ്ങിയില്ലെങ്കിൽ പൊള്ളലേൽപ്പിക്കും; പുറത്ത് കാവൽ നിൽക്കാൻ ആൾ; തുടർച്ചയായ പീഡനത്തെ തുടർന്ന് സ്വകാര്യഭാഗങ്ങളിൽ അണുബാധ; കോവളത്തെ സ്പായിൽ എത്തിയവരുടെ ലിസ്റ്റ് പോലീസ് തയ്യാറാക്കിവരുന്നു; തിരിച്ചറിയൽ പരേഡ് നടത്തും
BREAKING NEWS
രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം; 10 വർഷത്തിനിടെ കേസുകൾ നാലിരട്ടി, ശിക്ഷാനിരക്ക് ഇപ്പോഴും കുറവ്
BREAKING NEWS
സാധനം വാങ്ങാനെത്തിയ 13കാരിയെ കയറിപിടിച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം; സംഭവവിവരം പെൺകുട്ടി അധ്യാപകരോട് പറഞ്ഞു; 62കാരൻ അറസ്റ്റിൽ
BREAKING NEWS
മകന്റെ കൂടെ കളിക്കുകയായിരുന്ന നാലു വയസ്സുകാരനോട് ലൈംഗികാതിക്രമം: ബേപ്പൂർ സ്വദേശിയായ 43കാരന് അഞ്ച് വർഷം കഠിനതടവും പിഴയും