Tag: case

‘എനിക്ക് ഉമ്മയില്ലാ കേട്ടോ, ഞാൻ ഒരു ദിവസം പ്ലേറ്റ് സ്‌കൂളിൽ മറന്നുവച്ചപ്പോൾ എന്റെ കരണത്ത് ഉമ്മി അടിച്ചു, വാപ്പയും എന്നോട് ക്രൂരതയാണ് കാണിക്കുക, ഒരു ദിവസം പ്ലേറ്റ് സ്‌കൂളിൽ മറന്നുവച്ചപ്പോൾ എന്റെ കരണത്ത് ഉമ്മി അടിച്ചു’- നോവായി 4-ാം ക്ലാസുകാരിയുടെ കുറിപ്പ്, കേസെടുത്ത് പോലീസ്
അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത ഇനി മത്സരിക്കുമോ? അ‌ശ്ലീല സിനിമകളിൽ അ‌ഭിനയിച്ചു, ന​ഗ്നമായി അഭിനയിച്ച ഭാ​ഗങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെയും അശ്ലീല സൈറ്റുകളിലൂടെയും പ്രചരിപ്പു!! നടിക്കെതിരെ കേസ്, നടപടി അനാശാസ്യ നിരോധന നിയമപ്രകാരം
നാലാം ക്ലാസ് വിദ്യാർഥിയെ ബാത്റൂമിൽ പോലും വിടാതെ പ്രധാനാധ്യാപികയുടെ ക്രൂരവിനോദം, വേടനെന്നും കരിങ്കുരങ്ങെന്നും വിളിച്ച് പരിഹാസം!! ‘നീയൊക്കെ പുലയന്മാരല്ലേ നീയൊന്നും പഠിച്ചിട്ട് ഒരു കാര്യവുമില്ലെ’ന്ന് ജാതീയ അധിക്ഷേപം, പരാതികൊടുത്താൽ തനിക്കൊരു ചുക്കുമില്ലെന്ന് മറുപടി- പോലീസ് കേസെടുത്തു
കൊച്ചി ഹണിട്രാപ്പ് വ്യവസായി സ്വയം കുഴിച്ച ‘ട്രാപ്പ്’!! യുവതിയേയും ഭർത്താവിനേയും കുരുക്കിയത് തൊഴിലിടത്തിൽ താൻ നേരിട്ട ലൈംഗിക ഉപദ്രവം ഐസിസി മുൻപാകെ പറയുമെന്ന് പറഞ്ഞതിനാൽ- ലിറ്റ്മസ് 7 ഐടി സിഇഒയ്ക്കെതിരെ കേസെടുത്ത് പോലീസ്
പ്രാർത്ഥനയ്ക്കിടെ പള്ളി പൊളിക്കാൻ ജെസിബിയുമായി ബജ്‌റഗ്ദൾ, ആർഎസ്എസ്, ബിജെപി, ഹനുമാൻസേന പ്രവർത്തകർ!! പിന്നാലെ മലയാളി പാസ്റ്റർക്കെതിരെ മതപരിവർത്തനം ആരോപിച്ച് ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസ്, താൻ 21 വർഷമായി ദൗസയിൽ സേവനം ചെയ്ത് വരികയാണെന്ന് പാസ്റ്റർ
അന്വേഷണത്തിൽ കൂടെ നിന്നു, പലപ്പോഴും അന്വേഷണത്തിന്റെ ദിശ തെറ്റിക്കാൻ ബോധപൂർവം ശ്രമിച്ചതോടെ സംശയം പ്രതിയിലേക്ക്, ചോദ്യം ചെയ്യലിൽ കുറ്റസമ്മതം, മാളയിൽ 6 വയസുകാരനെ കൊലപ്പെടുത്തിയത് ലൈം​ഗികാതിക്രം തടഞ്ഞതിനാൽ
സ്കൂളിനകത്ത് നടന്ന തർക്കം അടിച്ചുതീർക്കാൻ സ്കൂളിനു വെളിയിൽ കാത്തുനിന്ന് പിടിഎ പ്രസിഡന്റായ അപ്പനും മക്കളും, മടൽ കൊണ്ടേറ്റ മർദ്ദനത്തിൽ പ്ലസ് വൺ വിദ്യാർഥിക്കു പരുക്ക്
‘എന്റെ കുഞ്ഞിന്റെ ജീവിക്കാനുള്ള അവകാശം ഡോക്ടർ നഷ്ടമാക്കി’…, ​ഗർഭസ്ഥ ശിശുവിന്റെ കരൾ, ആമാശയം, കുടൽ എന്നിവ നെഞ്ചിൽ, സ്കാനിങ് റിപ്പോർട്ടിലെ പിഴവും ഗൈനക്കോളജിസ്റ്റിന്റെ അശ്രദ്ധയുമാണ് തന്റെ കുഞ്ഞിന്റെ മരണകാരണമെന്ന പരാതിയുമായി യുവതി
Page 2 of 4 1 2 3 4