Tag: canada

വൻ ശക്തികൾ സാമ്പത്തിക നയങ്ങളെ ആയുധമാക്കുന്നതും താരീഫിൽ സ്വാധീനം ചെലുത്തുന്നതും വർധിച്ചു വരുന്നു… ട്രംപിനിട്ട് കൊള്ളിച്ച് കാനഡ… കാനഡ നിലനിൽക്കുന്നത് അമേരിക്ക കാരണമാണമെന്ന് ട്രംപ്!! അമേരിക്കയില്ലെങ്കിലും ഞങ്ങൾ നിലനിൽക്കും കാരണം ഞങ്ങൾ കനേഡിയൻസാണ്- മാർക്ക് കാർണി… പിന്നാലെ ബോർഡ് ഓഫ് പീസി’ലേക്ക് കാനഡയെ ക്ഷണിച്ച തീരുമാനം പിൻവലിച്ച് ട്രംപ്
ഫെഡറൽ അപ്പീൽ കോടതി വിധിയിൽ വിറളിപിടിച്ച് ട്രംപ്!! ‘നികുതികളും അതിലൂടെ നമ്മൾ ഇതിനകം സമാഹരിച്ച ട്രില്യൺ കണക്കിന് ഡോളറുകളും ഇല്ലെങ്കിൽ അമേരിക്ക പൂർണമായും നശിക്കും, സൈന്യം തുടച്ചുനീക്കപ്പെടും’…
ഖലിസ്താനികൾ രാജ്യത്തിനകത്തുനിന്ന് ഇന്ത്യയ്ക്കെതിരെ പ്രവർത്തിക്കുന്നു, തുറന്ന് സമ്മതിച്ച് കാനഡ, കാനഡയിൽ നടത്തുന്ന ചാരവൃത്തിയുടെയുടെ പ്രധാന കാരണക്കാർ ഇന്ത്യക്കാരെന്നും റിപ്പോർട്ട്
കയ്യിൽനിന്നു വെള്ളകുപ്പി പിടിച്ചുവാങ്ങി മുഖത്തേക്ക് വെള്ളം ഒഴിച്ചു, കോളറിനു കുത്തിപിടിച്ച് ചുമരുകളിൽ ചേർത്തുനിർത്തി ഇടിച്ചു!! കാനഡയിൽ ഇന്ത്യൻ യുവതിയെ കയ്യേറ്റം ചെയ്ത് യുവാവ്- വീഡിയോ