BREAKING NEWS സിഗ്‌നലിൽ നിർത്തിയിട്ടിരുന്ന ബൈക്ക് അമിത വേഗത്തിലെത്തിയ ലോറി ഇടിച്ചുതെറുപ്പിച്ചു, തെറിച്ചുവീണ യുവാവിന്റെ വലതു കൈയ്ക്ക് മുകളിൽ കൂടി ലോറി കയറിയിറങ്ങി വലത് കൈ അറ്റു!! അപകടത്തിൽപ്പെട്ടത് അടുത്തമാസം വിവാഹിതരാകാനിരുന്ന യുവാവും യുവതിയും, യുവതിക്കും ഗുരുതര പരുക്ക്, അപകടം വിവാഹം രജിസ്റ്റർ ചെയ്യാനുള്ള ഒരുക്കത്തിനിടെ!! കടന്നുകളയാൻ ശ്രമിച്ച ലോറി നാട്ടുകാർ പിടികൂടി by pathram desk 5 January 8, 2026