BREAKING NEWS കണ്ടാൽ നിർഗുണൻ, ഔദ്യോഗിക വാഹനമുണ്ടെങ്കിലും കിലോമീറ്റർ അകലെ ഇറങ്ങിയ ശേഷം വീട്ടിലേക്ക് നടന്നേവരൂ, നാട്ടുകാർക്കു മുന്നിൽ ലളിത ജീവിതം!! കൽക്കരി ഡിപ്പോയിലേക്കുള്ള ചരക്കുകടത്തലിന് 30000 വാങ്ങിയതോടെ പിടിവീണു, ഡപ്യൂട്ടി ഡയറക്ടറുടെ വീട്ടിലെ അലമാരിയിലും ട്രോളി ബാഗുകളിൽ നിന്നും കണ്ടെത്തിയത് 4.27 കോടി രൂപ, പിടിവീഴാതിരിക്കാൻ കൈക്കൂലി സൂക്ഷിച്ചത് വീട്ടിൽ by pathram desk 5 February 28, 2026