BREAKING NEWS മൂന്നാം ദിവസം ഉയർക്കെഴുന്നേൽക്കുമെന്ന് മന്ത്രവാദികൾ, പാമ്പ് കടിയേറ്റ് മരിച്ച 10 വയസുകാരൻറെ ശരീരം ചാണകവും വേപ്പിലയുമിട്ട് മൂടി, ജീവനുണ്ടോന്നറിയാൽ ദിവസവും കാലിൽ മരച്ചില്ല കൊണ്ട് തട്ടിനോക്കി, രക്ഷയില്ലെന്നു കണ്ടപ്പോൾ പോലീസിനെ അറിയിച്ചു, അന്ധവിശ്വാസത്തിൽ പോലീസ് അന്വേഷണം by pathram desk 5 October 26, 2025