Tag: blackmail

വിവാഹിതയായ യുവതിയും യുവാവുമൊത്തുള്ള സ്വകാര്യരംഗങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ പകർത്തി, യുവതിയെ ഭീഷണിപ്പെടുത്തി പണംവാങ്ങി, പിന്നാലെ ദൃശ്യങ്ങൾ സുഹൃത്തിനു കൈമാറി, യുവതിയുടെ പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ
ഭാര്യയെ സംശയം, ഏതു നേരവും നിരീക്ഷിക്കാൻ വീടിനു ചുറ്റും ഒളിക്യാമറ വച്ചു, കാറിന്റെ EMI അടയ്ക്കാൻ ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി ഭീഷണി, ഗാർഹിക, സ്ത്രീധന പീഡനക്കുറ്റങ്ങൾ ചുമത്തി ഭർത്താവിനെതിരെ കേസ്
പ്രണയം നടിച്ച് ബ്രഹ്മചാരികളായ ബുദ്ധ സന്യാസിമാരെ വലയിലാക്കി, ബ്ലാക്മെയിൽ ചെയ്ത് 30 കാരി തട്ടിയെടുത്തത് 101കോടി!! തായ്ലൻഡിനെ പിടിച്ചുകുലുക്കിയ ലൈംഗിക ആരോപണ കേസിൽ യുവതി അറസ്റ്റിൽ, മുതിർന്ന സന്യാസി പണം യുവതിക്ക് അയച്ചത് മഠത്തിന്റെ അക്കൗണ്ടിൽ നിന്ന്