Tag: blackmail
BREAKING NEWS
സ്ത്രീയെന്ന വ്യാജേന സമൂഹമാധ്യമത്തിൽ അക്കൗണ്ട് നിർമിച്ച് പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ചു, തന്റെ നഗ്ന ചിത്രങ്ങളെന്നു വിശ്വസിപ്പിച്ച് മറ്റു സ്ത്രീകളുടെ നഗ്നവീഡിയോകൾ അയച്ചു നൽകി, പിന്നാലെ യുവതികളുടെ വീഡിയോകളും കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടി- കണ്ണൂർ സ്വദേശി അറസ്റ്റിൽ
BREAKING NEWS
സമൂഹമാധ്യമത്തിലൂടെ പരിചയം, സ്ത്രീയിൽനിന്ന് കഴിഞ്ഞ ഫെബ്രുവരി മുതൽ ഗൂഗിൾ പേ വഴി തട്ടിയത് 1.65 ലക്ഷം രൂപ! പണം തിരികെ ചോദിച്ചപ്പോൾ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണി, ഒരാൾ അറസ്റ്റിൽ
BREAKING NEWS
വിവാഹിതയായ യുവതിയും യുവാവുമൊത്തുള്ള സ്വകാര്യരംഗങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ പകർത്തി, യുവതിയെ ഭീഷണിപ്പെടുത്തി പണംവാങ്ങി, പിന്നാലെ ദൃശ്യങ്ങൾ സുഹൃത്തിനു കൈമാറി, യുവതിയുടെ പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ
BREAKING NEWS
ഭാര്യയെ സംശയം, ഏതു നേരവും നിരീക്ഷിക്കാൻ വീടിനു ചുറ്റും ഒളിക്യാമറ വച്ചു, കാറിന്റെ EMI അടയ്ക്കാൻ ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി ഭീഷണി, ഗാർഹിക, സ്ത്രീധന പീഡനക്കുറ്റങ്ങൾ ചുമത്തി ഭർത്താവിനെതിരെ കേസ്
BREAKING NEWS
പ്രണയം നടിച്ച് ബ്രഹ്മചാരികളായ ബുദ്ധ സന്യാസിമാരെ വലയിലാക്കി, ബ്ലാക്മെയിൽ ചെയ്ത് 30 കാരി തട്ടിയെടുത്തത് 101കോടി!! തായ്ലൻഡിനെ പിടിച്ചുകുലുക്കിയ ലൈംഗിക ആരോപണ കേസിൽ യുവതി അറസ്റ്റിൽ, മുതിർന്ന സന്യാസി പണം യുവതിക്ക് അയച്ചത് മഠത്തിന്റെ അക്കൗണ്ടിൽ നിന്ന്