BREAKING NEWS മൂക്കുമുട്ടെ ഭക്ഷണവും തട്ടി ബില്ലടക്കാതെ യുവതിയും സുഹൃത്തുക്കളും മുങ്ങി, പിന്നാലെ പിൻതുടർന്ന് പിടികൂടി ഹോട്ടലുടമയും ജീവനക്കാരനും!! കൈയിൽ പണമില്ല, ബില്ല് തുകയായ 10,900 രൂപ സുഹൃത്തിനെ വിളിച്ച് പണം ട്രാൻസ്ഫർ ചെയ്യിക്കാമെന്ന് യുവതി, അറസ്റ്റ് ചെയ്ത് പോലീസ്- വീഡിയോ by pathram desk 5 October 29, 2025