BREAKING NEWS ‘ഇതാണ് ഞാൻ പറഞ്ഞത്, ഇതാണ് ട്രംപും പറഞ്ഞത്’!! ഹമാസിനെ നിരായുധരാക്കും, ഗാസയെ സൈനിക മുക്തമാക്കും, അതിന് അനായാസമോ, കഠിനമോ ആയ ഏതു മാർഗവും സ്വീകരിക്കും, ജോർദാൻ നദിക്ക് പടിഞ്ഞാറ് എവിടെയും പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാൻ അനുവദിക്കില്ല, അതിൽ ഇസ്രയേൽ തീരുമാനത്തിൽ മാറ്റമില്ല- നെതന്യാഹു by pathram desk 5 November 17, 2025
BREAKING NEWS ‘ഒരു സ്വേച്ഛാധിപതിയുടെ ഏറ്റവും പുതിയ പിആർ സ്റ്റണ്ട്… പുച്ഛം മാത്രം’- ഇസ്രയേൽ!! നെതന്യാഹുവിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് തുർക്കി, വാറന്റിൽ മൊത്തം 37 പ്രതികൾ, ഗാസയിൽ നടത്തിയ വംശഹത്യക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും ഉത്തരവാദികളായ ഇസ്രയേൽ മറുപടി പറയണം, വിട്ടുവീഴ്ചയില്ല- തുർക്കി by pathram desk 5 November 8, 2025
BREAKING NEWS ഗാസ വീണ്ടും സംഘർഷത്തിലേക്ക്, ഹമാസ് തിരികെ കൊണ്ടുവന്ന ശരീരഭാഗങ്ങൾ ഏകദേശം രണ്ട് വർഷം മുമ്പ് മരിച്ച ബന്ദിയേത്, വ്യക്തമായ ലംഘനം നടത്തി!! എത്രയും വേഗം ഗാസയിൽ ശക്തമായ ആക്രമണം നടത്താൻ ഉത്തരവിട്ട് ഇസ്രയേൽ പ്രധാനമന്ത്രി by pathram desk 5 October 29, 2025
BREAKING NEWS ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസ് കൈമാറാൻ വൈകിയാൽ സഹായവണ്ടികൾ തടയും!! ഹമാസ് സ്വീകരിക്കുന്ന നടപടിക്ക് അനുസരിച്ചിരിക്കും റഫാ കവാടം തുറക്കണോ വേണ്ടയോയെന്നത്- ഭീഷണിയുമായി നെതന്യാഹു, വെടിനിർത്തൽ ഒരാഴ്ച പിന്നിടുമ്പോഴും ഗാസയിൽ സഹായമെത്തിക്കാനാവുന്നില്ല- യുഎൻ ഏജൻസികൾ by pathram desk 5 October 19, 2025
BREAKING NEWS ഗാസയിൽ സമാധാനം പുലർന്നു… മിഡിൽ ഈസ്റ്റ് എന്നന്നേക്കും സമാധാനത്തിൽ ജീവിക്കുക്കും, തീവ്രവാദവും മരണവും അവസാനിച്ചു!! ഇനി യുദ്ധമില്ല ബീബി, നിനക്ക് അല്പം സമാധാനിക്കാം- ചിരിച്ചുകൊണ്ട് ട്രംപ് by pathram desk 5 October 14, 2025
BREAKING NEWS ‘അമേരിക്ക ഫസ്റ്റ് എന്നാൽ അമേരിക്ക ഒറ്റയ്ക്കാണെന്നല്ല’!! അമേരിക്കയെ ലക്ഷ്യമിട്ട് ഇറാൻ ‘8000 കി.മീ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലുകൾ വികസിപ്പിക്കുന്നു, 46 ബന്ദികളുടെ മോചനത്തോടെ ഗാസയിൽ തുടങ്ങിയത് ഗാസയിൽ തന്നെ അവസാനിക്കും, പക്ഷെ ദൗത്യങ്ങൾ ഇനിയും ബാക്കി- നെതന്യാഹു by pathram desk 5 October 7, 2025
BREAKING NEWS നെതന്യാഹുവിനെക്കൊണ്ട് മാപ്പ് പറയിച്ചത് ട്രംപോ?? ദോഹ ആക്രമണത്തിൽ ഖത്തറിനോട് മാപ്പുപറഞ്ഞ് നെതന്യാഹു!! ക്ഷമ ചോദിച്ചത് വൈറ്റ് ഹൗസിൽ നിന്ന് നടത്തിയ ടെലഫോൺ സംഭാഷണത്തിനിടെ by pathram desk 5 September 30, 2025
BREAKING NEWS ഗാസയിൽ ദാരിദ്രമില്ല, ഹമാസ് ഭക്ഷണവും അവശ്യസാധനങ്ങളും മോഷ്ടിച്ച് പൂഴ്ത്തിവയ്ക്കുന്നു!! പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഭ്രാന്തമായ നീക്കം… നെതന്യാഹു, പ്രധാനമന്ത്രിക്കുനേരെ ആദ്യം കൂക്കി വിളി, പിന്നാലെ പ്രതിനിധികൾ പ്രതിഷേധിച്ച് വേദി വിട്ടു by pathram desk 5 September 27, 2025
BREAKING NEWS ‘ഞങ്ങളുടെ രാജ്യാതിർത്തിയിൽ കാലുകുത്തിയാൽ ആ സ്പോട്ടിൽ അറസ്റ്റ് ചെയ്ത് ജയിലിലാക്കും’- യൂറോപ്യൻ രാജ്യങ്ങളുടെ ഭീഷണി ഭയന്ന് ഐക്യരാഷ്ട്ര സംഘടനയുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ നെതന്യാഹു പറന്നത് 600 കി.മീ. അധിക ദൂരം by pathram desk 5 September 26, 2025
BREAKING NEWS ‘ഈ വർഷം സമാധാനവും പ്രതീക്ഷയും ആരോഗ്യവുമുള്ളതാകട്ടെ!! എന്റെ സുഹൃത്ത് പ്രധാനമന്ത്രി നെതന്യാഹുവിനും ഇസ്രയേൽ ജനതയ്ക്കും ലോകത്തിലെ മുഴുവൻ ജൂത സമൂഹത്തിനും പുതു വർഷ ആശംസകൾ’- മോദി by pathram desk 5 September 23, 2025