Tag: benjamin nethanyahu
BREAKING NEWS
‘ഉചിതമായ സമയത്ത് മാത്രമേ യുദ്ധം അവസാനിപ്പിക്കൂ… ഞാനും നെതന്യാഹുവുമാണ് ഇറാൻ്റെ ആക്രമണങ്ങളിൽനിന്ന് ഇസ്രായേലിനെ സംരക്ഷിച്ചത്, ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ ഇസ്രായേലിനൊപ്പം അമേരിക്ക ഉറച്ചുനിൽക്കും, തീരുമാനം നെതന്യാഹുവുമായി ആലോചിച്ച് മാത്രം’- ട്രംപ്
BREAKING NEWS
ഇസ്രയേലിനെതിരെ തിരിഞ്ഞാല്‍ ഇറാന് എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാന്‍ പോലും സാധിക്കില്ല, കനത്ത സൈനിക നടപടിയിലേക്ക് ഇസ്രയേൽ നീങ്ങുമെന്ന് നെതന്യാഹു
BREAKING NEWS
‘ഇതാണ് ഞാൻ പറഞ്ഞത്, ഇതാണ് ട്രംപും പറഞ്ഞത്’!! ഹമാസിനെ നിരായുധരാക്കും, ഗാസയെ സൈനിക മുക്തമാക്കും, അതിന് അനായാസമോ, കഠിനമോ ആയ ഏതു മാർഗവും സ്വീകരിക്കും, ജോർദാൻ നദിക്ക് പടിഞ്ഞാറ് എവിടെയും പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാൻ അനുവദിക്കില്ല, അതിൽ ഇസ്രയേൽ തീരുമാനത്തിൽ മാറ്റമില്ല- നെതന്യാഹു
BREAKING NEWS
‘ഒരു സ്വേച്ഛാധിപതിയുടെ ഏറ്റവും പുതിയ പിആർ സ്റ്റണ്ട്… പുച്ഛം മാത്രം’- ഇസ്രയേൽ!! നെതന്യാഹുവിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് തുർക്കി, വാറന്റിൽ മൊത്തം 37 പ്രതികൾ, ഗാസയിൽ നടത്തിയ വംശഹത്യക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും ഉത്തരവാദികളായ ഇസ്രയേൽ മറുപടി പറയണം, വിട്ടുവീഴ്ചയില്ല- തുർക്കി
BREAKING NEWS
ഗാസ വീണ്ടും സംഘർഷത്തിലേക്ക്, ഹമാസ് തിരികെ കൊണ്ടുവന്ന ശരീരഭാഗങ്ങൾ ഏകദേശം രണ്ട് വർഷം മുമ്പ് മരിച്ച ബന്ദിയേത്, വ്യക്തമായ ലംഘനം നടത്തി!! എത്രയും വേഗം ഗാസയിൽ ശക്തമായ ആക്രമണം നടത്താൻ ഉത്തരവിട്ട് ഇസ്രയേൽ പ്രധാനമന്ത്രി