Tag: benjamin nethanyahu
BREAKING NEWS
‘ഒരു സ്വേച്ഛാധിപതിയുടെ ഏറ്റവും പുതിയ പിആർ സ്റ്റണ്ട്… പുച്ഛം മാത്രം’- ഇസ്രയേൽ!! നെതന്യാഹുവിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് തുർക്കി, വാറന്റിൽ മൊത്തം 37 പ്രതികൾ, ഗാസയിൽ നടത്തിയ വംശഹത്യക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും ഉത്തരവാദികളായ ഇസ്രയേൽ മറുപടി പറയണം, വിട്ടുവീഴ്ചയില്ല- തുർക്കി
BREAKING NEWS
ഗാസ വീണ്ടും സംഘർഷത്തിലേക്ക്, ഹമാസ് തിരികെ കൊണ്ടുവന്ന ശരീരഭാഗങ്ങൾ ഏകദേശം രണ്ട് വർഷം മുമ്പ് മരിച്ച ബന്ദിയേത്, വ്യക്തമായ ലംഘനം നടത്തി!! എത്രയും വേഗം ഗാസയിൽ ശക്തമായ ആക്രമണം നടത്താൻ ഉത്തരവിട്ട് ഇസ്രയേൽ പ്രധാനമന്ത്രി
BREAKING NEWS
ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസ് കൈമാറാൻ വൈകിയാൽ സഹായവണ്ടികൾ തടയും!! ഹമാസ് സ്വീകരിക്കുന്ന നടപടിക്ക് അനുസരിച്ചിരിക്കും റഫാ കവാടം തുറക്കണോ വേണ്ടയോയെന്നത്- ഭീഷണിയുമായി നെതന്യാഹു, വെടിനിർത്തൽ ഒരാഴ്ച പിന്നിടുമ്പോഴും ഗാസയിൽ സഹായമെത്തിക്കാനാവുന്നില്ല- യുഎൻ ഏജൻസികൾ
BREAKING NEWS
ഗാസയിൽ സമാധാനം പുലർന്നു… മിഡിൽ ഈസ്റ്റ് എന്നന്നേക്കും സമാധാനത്തിൽ ജീവിക്കുക്കും, തീവ്രവാദവും മരണവും അവസാനിച്ചു!! ഇനി യുദ്ധമില്ല ബീബി, നിനക്ക് അല്പം സമാധാനിക്കാം- ചിരിച്ചുകൊണ്ട് ട്രംപ്
BREAKING NEWS
‘അമേരിക്ക ഫസ്റ്റ് എന്നാൽ അമേരിക്ക ഒറ്റയ്ക്കാണെന്നല്ല’!! അമേരിക്കയെ ലക്ഷ്യമിട്ട് ഇറാൻ ‘8000 കി.മീ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലുകൾ വികസിപ്പിക്കുന്നു, 46 ബന്ദികളുടെ മോചനത്തോടെ ഗാസയിൽ തുടങ്ങിയത് ഗാസയിൽ തന്നെ അവസാനിക്കും, പക്ഷെ ദൗത്യങ്ങൾ ഇനിയും ബാക്കി- നെതന്യാഹു