Tag: asia cup

ആ നിലപാടിനിരിക്കട്ടെ ഒരു കുതിരപ്പവൻ!! തരുന്നത് പാക്കിസ്ഥാനെങ്കിൽ തലപ്പത്ത് ഏതു കൊലകൊമ്പനെങ്കിലും ആ ട്രോഫി ഇന്ത്യയ്ക്ക് വേണ്ട… പാക് ആഭ്യന്തര മന്ത്രിയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങാതെ ഏഷ്യൻ രാജാക്കന്മാർ
അത് കലക്കി, പെരുത്തിഷ്ടായി… തലകൊണ്ട് ആം​ഗ്യം കാണിച്ച് ​ഗില്ലിനേയും കോലിയേയും കളിയാക്കിയ, പതിവ് ശൈലിയിൽ ചൊറിയാൻ ചെന്നതാ പാക് താരം അബ്രാർ, പക്ഷെ ആളുമാറിപ്പോയി!! ശ്രീലങ്കൻ താരത്തിന്റെ വീഡിയോ വൈറൽ
പാക്കിസ്ഥാൻ നടത്തിയത് ​ഗുരുതര ചട്ടലംഘനം, അത് മാപ്പുപറച്ചിലല്ല, ഖേദപ്രകടനം മാത്രം!! ക്രോഫ്റ്റും പാക്ക് കോച്ചുമായി നടത്തിയ ചർച്ചയ്ക്കിടയിലേക്ക് മീഡിയ മാനേജർ പ്രവേശിച്ചും വീഡിയോ ചിത്രീകരിച്ചതും അനധികൃതമായി… നടപടിയുണ്ടാകും- ഐസിസി